കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. 36 ദിവസത്തിനിടെ വില കൂട്ടുന്നത് ഇത് ഇരുപതാം തവണയാണ്.

കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91രൂപ 58 പൈസയായും വർധിച്ചു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here