മണിപ്പുരിലെ ടെങ്നോപാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്. 13 പേര്‍ കൊല്ലപ്പെട്ടു. മെയ്തെയ് ഭീകരസംഘടനയായ യുഎന്‍എല്‍എഫ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കുക്കി മേഖലയിലേക്ക് കടന്നുകയറാനുള്ള ശ്രമത്തിനിടെയാണ് വെടിവയ്പ് ഉണ്ടായത്. യുഎന്‍എല്‍എഫ് കഴിഞ്ഞ ദിവസം സര്‍ക്കാരുമായി സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here