A worker fills diesel in a vehicle at a fuel station in the western Indian city of Ahmedabad January 17, 2013. The government gave fuel retailers some leeway on Thursday to raise prices of heavily subsidised diesel, distancing itself from an unpopular policy ahead of elections while trying to revive an economy growing at its slowest pace in a decade. REUTERS/Amit Dave (INDIA - Tags: ENERGY BUSINESS)

ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.34 രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. വര്‍ധിപ്പിച്ച വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.

ഓരോ 15 ദിവസം കൂടുമ്പോഴും കണക്കെടുപ്പ് നടത്തിയാണ് കമ്പനികള്‍ എണ്ണവില വര്‍ധിപ്പിക്കുന്നത്. ഒക്ടോബര്‍ ആദ്യത്തിലും പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. 14 പൈസയാണ് അന്നു കൂട്ടിയത്.

മൂന്നു മാസത്തിനിടെ ഇത് അഞ്ചാമത്തെ തവണയാണ് പെട്രോളിന് വില വര്‍ധിപ്പിക്കുന്നത്. അതേസമയം, മൂന്നു പ്രാവശ്യം ചെറിയ കുറവുണ്ടായതിനു ശേഷമാണ് ഡീസല്‍ വില കുത്തനെ കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം 10 പൈസയാണ് ഡീസലിന് കുറച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here