ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എക്‌സൈസ് മന്ത്രി ജി. സുധാകരന്‍. മൂന്നു മാസത്തെ സമയ പരിധിയാണ് തങ്ങള്‍ ചോദിച്ചത്. എന്നാല്‍ ആറു മാസത്തെ സമയം ലഭിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here