തിരുവനന്തപുരം : സിസ്റ്റർ അഭയാക്കേസിൽ ഫാ. തോമസ് കോട്ടൂരും, സിസ്റ്റർ സ്‌റ്റെഫി എന്നിവർ കുറ്റക്കാരാണെന്ന് സി ബി ഐ പ്രത്യകേ കോടതി വിധി പ്രഖ്യാപിച്ചു. കൊലപാതകകേസിൽ പ്രതികൾ നേരിട്ട് പങ്കെടുത്തതായി കോടതി നിരീക്ഷിച്ചു.

സാക്ഷിമൊഴികൾ വിശ്വസനീയമാണെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ നശിപ്പിച്ച കേസിലും ഇരുവരും കുറ്റക്കാരാണ് എന്നും കോടതി വിധിപ്രസ്താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here