തിരുവനന്തപുരം : പ്രശസ്ത കവി നീലമ്പേരൂർ മധുസൂദനൻ നായർ (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.
തിരുവനന്തപുരം കുറവങ്കോണത്തായിരുന്നു താമസം.
കുട്ടനാട്ടിൽ മാധവൻ പിള്ളയുടെയും പാർവ്വതി അമ്മയുടെയും മകനായി ജനിച്ചു.
ചമത എന്ന കാവ്യ സമാഹാരത്തിനു 2000 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചു. ഏഗംൽസിന്റെ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here