മേപ്പാടി: വയനാട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കണ്ണൂർ ചെലേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്. മേപ്പാടി എളിമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്‍റിൽ താമസിക്കുമ്പോഴാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here