ജനസമ്പർക്കപരിപാടിവഴി 6.2 ലക്ഷം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. റവന്യുകമ്മി 1.3 ശതമാനത്തിൽ ഒതുക്കിനിർത്തുമെന്നും വിശദീകരിച്ച മുഖ്യമന്ത്രി ബജറ്റിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു. വിവിധമേഖലകൾക്കുള്ള ധനസഹായം കേന്ദ്രസർക്കാർ നിർത്തലാക്കിയതായാണ് കുറ്റപ്പെടുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here