കൊച്ചി: എറണാകുളം വാഴക്കാലയില്‍ കന്യാസ്ത്രീയെ പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ഇടുക്കി സ്വദേശിനി ജസീന തോമസ് (45) ആണ് മരിച്ചത്.

കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ച മുതല്‍ മഠത്തില്‍ നിന്ന് സിസ്റ്ററെ കാണാതായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here