തിരുവനന്തപുരം : മുഖ്യവിവരാവകാശ കമ്മീഷണറായി ഡോ. വിശ്വാസ് മേത്ത ഇന്ന് (മാർച്ച് ഒന്ന്) ചുമതലയേൽക്കും. രാവിലെ പത്തു മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here