കണ്ണൂർ : ധർമ്മടം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പിണറായി വിജയൻ പത്രിക നൽകി. കണ്ണൂർ കലക്ടേറ്റിലെത്തിയാണ്
പിണറായി വിജയൻ ജില്ലാ വരണാധികാരികൂടിയായ ജില്ലാ ഡവലപ്‌മെന്റ് ഓഫീസർക്ക്  മുന്നാകെ പത്രിക സമർപ്പിച്ചത്. എൽ ഡി എഫ്
നേതാക്കൾക്കൊപ്പമാണ് പിണറായി ജില്ലാ  കലക്ട്രേറ്റിലെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്വളരെകുറച്ച്  പ്രവർത്തകരും നേതാക്കളും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എം വി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, സി എൻ ചന്ദ്രൻ എന്നിവരും
ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here