ക​ണ്ണൂ​ര്‍: ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ ഡി​സി​സി സെ​ക്ര​ട്ട​റി സി. ​ര​ഘു​നാ​ഥ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി. യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രും മു​ൻ​ന്പെ​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് ഉ​റ​പ്പ് കി​ട്ടി​യെ​ന്ന് ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വാ​ള​യാ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യും ധ​ര്‍​മ​ട​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്നു​ണ്ട്. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി സി.​കെ.​ പ​ദ്മ​നാ​ഭ​നും രം​ഗ​ത്തു​ണ്ട്.

കെ. ​സു​ധാ​ക​ര​ന്‍ മ​ത്സ​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ലും താ​ന്‍ മ​ത്സ​ര​ത്തി​നി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here