![WhatsApp Image 2021-03-26 at 14.16.51](https://i0.wp.com/keralatimes.com/wp-content/uploads/2021/03/WhatsApp-Image-2021-03-26-at-14.16.51.jpeg?resize=696%2C444&ssl=1)
കൊച്ചി : പെരുമ്പാവൂർ എം എൽ എയും കോൺഗ്രസ് നേതാവുമായ എൽദോസ് കുന്നപ്പള്ളിക്കും, ഭാര്യയ്ക്കും ഇരട്ടവോട്ടെന്ന് ആരോപണം. രായമംഗലത്തും, മാറാടി പഞ്ചായത്തിലുമാണ് വോട്ടുള്ളത്.
സി പി എം സംഘടതിമായി ഇരട്ടവോട്ട് ചേർത്തുവെന്നുള്ള ആരോപണവുമായി പ്രതിപക്ഷനേതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എൽദോസിനും കുടുംബത്തിനും ഇരട്ടവോട്ട് കണ്ടെത്തിയതോടെ കോൺഗ്രസും ഏറെ പ്രതിരോധത്തിലാവുകയാണ്.