ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് കേ​ന്ദ്ര​ങ്ങ​ളും (സി​വി​സി)​തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കും.

ഗ​സ​റ്റ​ഡ് അ​വ​ധി​ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മാ​സ​ത്തി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഈ ​സി​വി​സി​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്രം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ക​ത്തെ​ഴു​തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here