![76136764](https://i0.wp.com/keralatimes.com/wp-content/uploads/2021/05/76136764-1.jpg?resize=400%2C300&ssl=1)
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ ശമയ് 22 ഓടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 26 ന് വൈകുന്നേരത്തോടെ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് യാസ് ചുഴലികകാറ്റ് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്അറിയിച്ചു.