കൊച്ചി: എറണാകുളം  പറവൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ മിൽസ് റോഡിൽ താമസിക്കുന്ന സുനിൽ, ഭാര്യ കൃഷ്ണേന്ദു, മൂന്നര വയസുള്ള മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുനിലും ഭാര്യയും വീടിനകത്ത് തൂങ്ങിമരിച്ച നിലയിലാണ്. കുട്ടിയുടെ മൃതദേഹം കട്ടിലിലുമാണ് കണ്ടെത്തിയത്. അബുദാബിയിൽ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here