പത്തനംതിട്ട: കോന്നിയില്‍ അയല്‍വാസി പീഡിപ്പിച്ച പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ജൂലായിലാണ് അയല്‍വാസിയായ 31കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പ്രതി റിമാന്‍ഡിലാണ്.

അച്ഛനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.അമ്മയില്ലാത്ത വിഷമം അലട്ടിയിരുന്നു. പീഡനത്തിനുശേഷം മാനസികമായി ഏറെ വിഷമിച്ചിരുന്ന പെണ്‍കുട്ടിയെ ഇന്നു രാവിലെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here