തിരുവനന്തപുരം: സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കേരളം. 30 രൂപ കേന്ദ്രം കൂട്ടി, അതിന്റെ പങ്ക് കേരളത്തിന് തന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നത് പോലെയാണ് കേന്ദ്ര ന്യായം. കേന്ദ്രം കുറച്ചതിന്റെ ആനുപാതിക കുറവ് കേരളത്തിലും വന്നുവെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here