പന്തീരാങ്കാവ് : പന്തീരാങ്കാവ് മാവോയിസ്റ്റ് മായി ബന്ധപ്പെട്ട കേസിൽ പിടിയിലായ യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയതുമായി ബന്ധപ്പെട്ട കേസിൽ ജാഗ്രത കുറവുണ്ടായി എന്ന് സിപിഎം പാർട്ടി യോഗത്തിൽ എതിർപ്പ്.

പോലീസ് ചൊൽപ്പടിക്ക് വഴങ്ങി നടപടികൾ ആരംഭിച്ചത് ശരിയായില്ലെന്നാണ് സിപിഎം സൗത്ത് ഏരിയ സമ്മേളനത്തിലാണ് വിമർശനം.
കേസിലെ പ്രതികളായ. അലനും താഹയും സൗത്ത് ഏരിയ കമ്മിറ്റിയിലെ ബ്രാഞ്ച് പ്രതിനിധികളായിരുന്നു. കേസെടുത്ത് സംഭവത്തിൽ പോലീസിന് വൻ വീഴ്ചയാണ് ഉണ്ടായിരുന്നു എന്ന് വിമർശനമുയർന്നു. ഈ രണ്ടുപേർക്കെതിരെ യുഎപിഎ ചുമത്തിയതിൽ നേരത്തെ വിമർശനമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here