തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഓരോ ദിനവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയും ആശുപത്രിയില്‍ കോവിഡ് ചികിത്സയിലുളളവരും മറ്റു അസുഖബാധിതരുടെ ദൈനംദിന കണക്ക് സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു കൈമാറണം.

ഡേറ്റ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം നടപടി സ്വീകരിക്കും. അതൊഴിവാക്കാന്‍ എല്ലാവരും കൃത്യമായി വിവരങ്ങള്‍ നല്‍കണം. സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ ടീമിന്റെ പ്രതിദിന അവേലാകന േയാഗത്തിലാണ് തീരുമാനമെടുത്തത്.്

LEAVE A REPLY

Please enter your comment!
Please enter your name here