എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ച് അന്വേഷണ സംഘം. ദിലീപിനെ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കും. ബാലചന്ദ്രകുമാർ ദിലീപിനെ ചോദ്യം ചെയ്യുന്ന ആലുവ പൊലീസ് ക്ലബ്ബിൽ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഗൂഢാലോചനക്കേസിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ​ദിലീപിന്റെ സുഹൃത്ത് ശരത്തിനേയും ചോദ്യം ചെയ്യുന്നുണ്ട്. ശരത്തിനേയും ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here