സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇന്നു കൂടി തുടരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക്. 20രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങും.

അധികവൈദ്യുതി വാങ്ങുന്നത് ഒന്നരക്കോടി രൂപവരെ അധിക ബാധ്യതയുണ്ടാക്കുമെന്ന് ചെയര്‍മാന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഉപഭോഗം പരമാവധി കുറയ്ക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here