കൊച്ചി: തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബി ജെ പി സ്ഥാനാർത്ഥി. ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സ്ഥാനാർത്ഥിയെ പ്രഖ്യപിച്ചത്. ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റാണ് എ എൻ രാധാകൃഷ്ണൻ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി 15,000ത്തിലധികം വോട്ടുകൾ നേടിയ മണ്ഡലമാണ് തൃക്കാക്കര.ഉമ തോമസാണ് യു ഡി എഫ് സ്ഥാനാർത്ഥി. എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫാണ്.

LEAVE A REPLY

Please enter your comment!
Please enter your name here