ന്യുയോർക്ക്: ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും പി.ആർ.ഒയുമായ ശ്രീകുമാർ ഉണ്ണിത്താന്റെ മാതാവും അടൂർ മണക്കാല കോടംവിളയിൽ പരേതനായ സുകുമാരൻ ഉണ്ണിത്താന്റെ ഭാര്യയുമായ  ശാന്തമ്മ ഉണ്ണിത്താൻ (78) അടൂരിൽ  നിര്യാതയായി.സംസ്കാരം മെയ് 17-നു  രണ്ടു മണിക്ക് ശേഷം  വീട്ടുവളപ്പിൽ നടത്തും.

മകൾ:  ശ്രീലത രമേശ് (മുൻ ജില്ലാ പഞ്ചായത്തു മെംബർ ). മരുമക്കൾ: ആർ. രമേശ്, പരേതയായ ഉഷ ഉണ്ണിത്താൻ. കൊച്ചുമക്കൾ: അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ്, ശിവ ഉണ്ണിത്താൻ, വിഷ്ണു ഉണ്ണിത്താൻ.
 
 

LEAVE A REPLY

Please enter your comment!
Please enter your name here