തുടർച്ചയായ രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു ഗ്രാമിന് പതിനഞ്ച് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 120 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4680 രൂപയും പവന് 37440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണം പവന് 37,560 രൂപയായിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 63 രൂപയാണ്.

 

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂലായ് 12 – ₹37,440

ജൂലായ് 11 – ₹37,560

ജൂലായ് 10 – ₹37,560

ജൂലായ് 9 – ₹37,560

ജൂലായ് 8 – ₹37,480

ജൂലായ് 7 – ₹37,480

ജൂലായ് 6 – ₹38,080

ജൂലായ് 5 – ₹38,480

ജൂലായ് 4 – ₹38,400

ജൂലായ് 3 – ₹38,200

ജൂലായ് 2 – ₹38,200

ജൂലായ് 1 – ₹38,080

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂലായ് 12 – ₹4680

ജൂലായ് 11 – ₹4695

ജൂലായ് 10 – ₹4695

ജൂലായ് 9 – ₹4695

ജൂലായ് 8 – ₹4685

ജൂലായ് 7 – ₹4685

ജൂലായ് 6 – ₹4760

ജൂലായ് 5 – ₹4810

ജൂലായ് 4 – ₹4800

ജൂലായ് 3 – ₹4775

ജൂലായ് 2 – ₹4775

ജൂലായ് 1 – ₹4760

 

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

 

ജൂൺ 1 – ₹ 38,000
ജൂൺ 2 – ₹ 38,080
ജൂൺ 3 – ₹ 38,480
ജൂൺ 4 – ₹ 38,200
ജൂൺ 5 – ₹ 38,192
ജൂൺ 6 – ₹ 38,280
ജൂൺ 7 – ₹ 38,080
ജൂൺ 8 – ₹ 38,160
ജൂൺ 9 – ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120
ജൂൺ 24- ₹37,960
ജൂൺ 25- ₹38,040
ജൂൺ 26- ₹38,040
ജൂൺ 27- ₹38,120
ജൂൺ 28- ₹37,480
ജൂൺ 29- ₹37,400
ജൂൺ 30- ₹37,320

 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

 

ജൂൺ 1 – ₹ 4,750
ജൂൺ 2 – ₹ 4,760
ജൂൺ 3 – ₹ 4,810
ജൂൺ 4 – ₹ 4,775
ജൂൺ 5 – ₹ 4,774
ജൂൺ 6 – ₹ 4,785
ജൂൺ 7 – ₹ 4,760
ജൂൺ 8 – ₹ 4,770
ജൂൺ 9 – ₹ 4,795
ജൂൺ 10 – ₹ 4,775
ജൂൺ 11 – ₹ 4,835
ജൂൺ 12 – ₹ 4,835
ജൂൺ 13 – ₹ 4,835
ജൂൺ 14 – ₹ 4,740
ജൂൺ 15 – ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765
ജൂൺ 24- ₹ 4,745
ജൂൺ 25- ₹ 4,755
ജൂൺ 26- ₹ 4,755
ജൂൺ 27- ₹ 4,765
ജൂൺ 28- ₹4,685
ജൂൺ 29- ₹4,675
ജൂൺ 30- ₹4,665

LEAVE A REPLY

Please enter your comment!
Please enter your name here