കൊച്ചി: ഹാന്‍ഡ്ക്രാഫ്റ്റഡ് ആഡംബര ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ എലമെന്റ്ട്രീയുടെ ഫര്‍ണിച്ചര്‍ വിഭാഗം കൊച്ചി സുഭാഷ്ചന്ദ്രബോസ് റോഡിലുള്ള എലമെന്റ്ട്രീ സ്‌റ്റോറില്‍ തുറന്നു. എലമെന്റ്ട്രീ ലിവിംഗിലെ ബ്രൂണോ, പാലസ് വിന്‍ഡോ, ലെയ് പാന്‍, വെസ്റ്റ് വില്ലേജ് എന്നീ നാലു ശേഖരങ്ങളും കൊച്ചയിലെ സ്റ്റോറിലെത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റിടങ്ങള്‍ക്കൊപ്പം തന്നെ എലമെന്റ്ട്രീ ലിവിംഗ് ശേഖരത്തിലെ ഉല്‍പ്പന്നങ്ങള്‍ കൊച്ചിയിലും എത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എലമെന്റ്ട്രീ സ്ഥാപകന്‍ ആയുഷ് ബെയ്ദ് പറഞ്ഞു.

ലെയ് പാന്‍ റെഡി-റ്റു-അസംബ്ള്‍ ഡൈനിംഗ് ടേബ്ള്‍, കുഷന്‍ സീറ്റഡ് ബെഞ്ച്, ചെയര്‍, വെസ്റ്റ് വില്ലേജ് ടു-ഡോര് കാബിനെറ്റ്, ടവല്‍ ഹോള്‍ഡര്‍, അപ്‌ഹോള്‍സ്‌റ്റേഡ് കുഷന്‍ ബെഞ്ചും ഡ്രോയറും, ടു-ഷെല്‍ഫ്ഡ് അപ്‌ഹോള്‍സ്‌റ്റേഡ് കുഷന്‍ ബെഞ്ച്, ഫോര്‍ സീറ്റര്‍ ഡൈനിംഗ് ടേബ്ള്‍, കെയിന്‍ ചെയര്‍, ബ്രൂണോ ട്രിപ്പ്ള്‍ ഡ്രോയര്‍ ചെസ്റ്റ്, ബാര്‍ കാബിനെറ്റ്, ബാര്‍ ട്രോളി, റൈറ്റിംഗ് ഡെസ്‌ക് കണ്‍സോള്‍, ഒക്ടഗണ്‍ കോഫി ടേബ്ള്‍, എന്‍ഡ് ടേബ്ള്‍, പാലസ് വിന്‍ഡോ കോഫി ടേബ്ള്‍, ടു-ഡ്രോയര്‍ കണ്‍സോള്‍ ടേബ്ള്‍, പാലസ് വിന്‍ഡോ വണ്‍ ഡ്രോയര്‍ ടേബ്ള്‍ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ ശേഖരം. വിവരങ്ങള്‍ക്ക് kochi@ellementry.com 99464 51986

ഫോട്ടോകള്‍: ആയുഷ് ബെയ്ദ്, സ്ഥാപകന്‍, എലമെന്റ്ട്രീ, ലെയ് പാന്‍ കളക്ഷന്‍, വെസ്റ്റ് വില്ലേജ് കളക്ഷന്‍ 1, വെസ്റ്റ് വില്ലേജ് കളക്ഷന്‍ 2

Ayush Baid – Founder, ellementry

 

LEAVE A REPLY

Please enter your comment!
Please enter your name here