കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി വി​ഷ​യ​ത്തി​ൽ അ​മ​ർ​ഷം പ്ര​ക​ടി​പ്പി​ച്ച് വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​ർ​പ്പ​റേ​ഷ​ൻ ശ​മ്പ​ളം ന​ൽ​കി​യി​ട്ട് തൊ​ഴി​ലാ​ളി​ക​ളെ ച​ർ​ച്ച​യ്ക്ക് വി​ളി​ക്കൂ എ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

ആ​സ്തി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.

വി​ഷ​യ​ത്തി​ൽ മു​ൻ​പും സ​ർ​ക്കാ​രി​നെ​തി​രേ ഹൈ​ക്കോ​ട​തി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്

 

LEAVE A REPLY

Please enter your comment!
Please enter your name here