ന്യൂ​ഡ​ല്‍​ഹി: സു​പ്രീം കോ​ട​തി​യു​ടെ ബ​ഫ​ര്‍ സോ​ണ്‍ വി​ധി​യി​ല്‍ പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു കേ​ര​ള സ​ര്‍​ക്കാ​ര്‍.​ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യ് ആ​ണ് സ​ര്‍​ക്കാ​രി​ന് വേ​ണ്ടി പു​ന​പ​രി​ശോ​ധ​ന ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​ക്ക് ചു​റ്റും ബ​ഫ​ര്‍ സോ​ണ്‍ ഒ​രു കി​ലോ​മീ​റ്റ​റാ​യി നി​ശ്ച​യി​ക്കു​ന്ന​ത് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here