കോട്ടയം: ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധവുമായി കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ രണ്ട് കണ്ടക്ടര്‍മാര്‍. കൈക്കുഞ്ഞുങ്ങളുമായി കുടുംബ സമേതമാണ് പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ മാര്‍ഗമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിലേക്ക് തിരിച്ചതെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here