മ​ല​പ്പു​റം: വ​ഴി​ക്ക​ട​വി​ല്‍ യാ​ത്ര​ക്കാ​രി​യെ ഓ​ട്ടോ ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രു​ത അ​യ്യ​പ്പ​ന്‍ പെ​ട്ട​യി​ലെ തോ​ര​പ്പ ജ​ലീ​ഷ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​ണ് യു​വ​തി ഓ​ട്ടോ വി​ളി​ച്ച​ത്. തു​ട​ര്‍​ന്ന് ഓ​ട്ടോ വ​ഴി​തി​രി​ച്ചു​വി​ട്ട് മാ​മാ​ങ്ക​ര​യി​ലെ കാ​ട്ടി​ല്‍​കൊ​ണ്ടു​പോ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ച​ത്. 

സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം എ​സ്പി​ക്ക് യു​വ​തി പ​രാ​തി ന​ല്‍​കി. പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ലീ​ഷി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here