കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശയാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയൂശട വിദേശയാത്ര സുതാര്യമല്ല. യാത്രകൊണ്ട് നാടിനു ഉപകാരമുള്ള ഒന്നും ചെയ്തിട്ടില്ല. യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനത്തിന് സമര്‍പ്പിക്കണം. മുഖ്യമന്ത്രി കുടുംബസമേതം നടത്തുന്ന ഇത്തരം യാത്രകള്‍ അവമതിപ്പുണ്ടാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here