ഇരയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കിയെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം.

കൊച്ചി: എഴുത്തുകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗീക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തുടരുമെന്ന് ഹൈക്കോടതി. സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്താണ് കോടതി തീരുമാനം.

എന്നാല്‍ സിവിക് ചന്ദ്രന് മൂന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് കീഴ്‌കോടതി നടത്തിയ വിവാദ പരാമര്‍ശം ഹൈക്കോടതി നീക്കി. ഇരയുടെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കിയെന്നായിരുന്നു കോഴിക്കോട് സെഷന്‍സ് കോടതിയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here