ക​ണ്ണൂ​ര്‍: രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ നി​ർ​ദേ​ശം ത​ള്ളി ക​ണ്ണൂ​ര്‍ വി​സി. രാ​ജി​വ​യ്ക്കി​ല്ലെ​ന്നും പു​റ​ത്താ​ക്ക​ണ​മെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​ട്ടേ​യെ​ന്നും ക​ണ്ണൂ​ര്‍ വി​സി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു കു​സാ​റ്റ് വി​സി​യു​ടെ പ്ര​തി​ക​ര​ണം.

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​സി​മാ​രോ​ട് തി​ങ്ക​ളാ​ഴ്ച രാ​ജി സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here