കൊച്ചി: കിളികൊല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ സൈനികനടക്കം രണ്ട് സഹോദരങ്ങളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെയും പരാതി. കൊല്ലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെതിരെയാണ് സൈനികരുടെ സംഘടന പരാതി നല്‍കിയത്.

യുവാക്കള്‍ക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നും വ്യക്തമായിട്ടും ചികിത്സ ഉറപ്പാക്കിയില്ല. പോലീസ് ആവശ്യപ്പെട്ട പ്രകാരം റിമാന്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here