ഓണ്‍ലൈന്‍ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. സന്ദേശങ്ങളയക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ല. ലോകവ്യാപകമായി ആപ്പ് നിശ്ചലമായതായാണ് ട്വിറ്ററില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.

ഉച്ചക്ക് 12.30യോടൊണ് സേവനങ്ങള്‍ ലഭിക്കാതായത്. സ്റ്റോറികളും ലോഡാവുന്നില്ല, വിഷയത്തില്‍ വാട്സ്ആപ്പ് ഇത് വരെ പ്രതികരിച്ചിട്ടില്ല.

WhatsApp services have been down for the last 30 minutes. pic.twitter.com/9WL4mMFTRO— ANI (@ANI) October 25, 2022

LEAVE A REPLY

Please enter your comment!
Please enter your name here