ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ ഈ മാന്യനോട് ദയവായി എനിക്കെതിരെ ഒരു മാനനഷ്ടത്തിന് ഫയല്‍ ചെയ്യാന്‍ അപേക്ഷിക്കുന്നു, അതിനാല്‍ ബാക്കി തെളിവുകള്‍ കോടതിയുടെ മുന്നില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും.- അവര്‍ പറയുന്നു.

തിരുവനന്തപുരം: ആരോപണങ്ങള്‍ നിഷേധിച്ചുള്ള മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു മറുപടിയുമായി സ്വപ്‌ന സുരേഷ്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചാണ് അവര്‍ മറുപടി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കും ലളിതമായ മറുപടിയും ഓര്‍മ്മപ്പെടുത്തലും മാത്രം. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍ ഈ മാന്യനോട് ദയവായി എനിക്കെതിരെ ഒരു മാനനഷ്ടത്തിന് ഫയല്‍ ചെയ്യാന്‍ അപേക്ഷിക്കുന്നു, അതിനാല്‍ ബാക്കി തെളിവുകള്‍ കോടതിയുടെ മുന്നില്‍ ഹാജരാക്കാന്‍ എനിക്ക് കഴിയും.- അവര്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പി ശ്രീരാമകൃഷ്ണന്റെ fb പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും ലളിതമായ മറുപടിയും ഓർമ്മപ്പെടുത്തലും മാത്രം. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ ഈ മാന്യനോട് ദയവായി എനിക്കെതിരെ ഒരു മാനനഷ്ടത്തിന് ഫയൽ ചെയ്യാൻ അപേക്ഷിക്കുന്നു, അതിനാൽ ബാക്കി തെളിവുകൾ ബഹു: കോടതിയുടെ മുന്നിൽ ഹാജരാക്കാൻ എനിക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here