തിരുവനന്തപുരം: പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്ന കേസില്‍ എലദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് തിരുവനന്തപുരം ജില്ലാ കോടതി താതക്കാലികമായി തടഞ്ഞു. ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

സ്ത്രീ പീഡനക്കേസില്‍ പരാതിക്കാരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് എല്‍ദോസിന്റെ അറസ്റ്റ് തടഞ്ഞത്. കേസില്‍ നാളെ അന്തിമ വാദം കേള്‍ക്കും. നേരത്തെ എല്‍ദോസിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here