ക​ണ്ണൂ​ർ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് പ്ര​മേ​യം പാ​സാ​ക്കി. വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി ആ​വ​ശ്യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കു​തി​പ്പ് ത​ട​യാ​നാ​ണെ​ന്ന് പ്ര​മേ​യ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ഗ​വ​ർ​ണ​റു​ടേ​ത് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here