പരവൂര്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടങ്ങി. 13 മൃതദേഹങ്ങളാണ് തിരിച്ചറിയപ്പെടാത്തതായി വിവിധ ആശുപത്രികളിലുള്ളത്. അതേസമയം സ്ഥലത്തെ വെടിമരുന്നുകൾ പൂർണമായി നശിപ്പിച്ച് അപകടസാധ്യത പൊലീസ് ഇല്ലാതാക്കി.

570d47d517365.image india-accident-fire-temple_ad6ba616-ffbb-11e5-9250-9c8019adbb37

LEAVE A REPLY

Please enter your comment!
Please enter your name here