കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.

കൊല്ലം: കൊല്ലം പൂവന്‍പുഴയില്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു. ചവറ സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടര്‍ (23) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

road  accident

വടകര അഴിയൂരില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. പിക്കപ്പ് ലോറി ഡ്രൈവര്‍ക്കും തീര്‍ഥാടകര്‍ക്കും പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here