ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളില്‍ ഇറച്ചിയും മുട്ടയും വില്‍പ്പന നിരോധിച്ചു.

കോട്ടയം: കോട്ടയം ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്ത് പരിധിയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 8,000 ഓളം വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളില്‍ ഇറച്ചിയും മുട്ടയും വില്‍പ്പന നിരോധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here