ഗാം​ഗ്‌​ടോ​ക്ക്: സി​ക്കി​മി​ല്‍ ട്ര​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച സൈ​നി​ക​രി​ൽ മ​ല​യാ​ളി​യും. പാ​ല​ക്കാ​ട് മാ​ത്തൂ​ർ ചെ​ങ്ങ​ണി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി വൈ​ശാ​ഖ് (28) ആ​ണ് മ​രി​ച്ച​ത്. 221 ക​ര​സേ​ന റ​ജി​മെ​ന്‍റി​ലെ നാ​യി​ക് ആ​യി​രു​ന്നു. നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് വൈ​ശാ​ഖ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്.

മൂ​ന്ന് ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 16 സൈ​നി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. നോ​ര്‍​ത്ത് സി​ക്കി​മി​ലെ സെ​മ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താം​ഗു​വി​ലേ​ക്ക് പോ​യ ട്ര​ക്ക് മ​ല​യി​ടു​ക്കി​ലേ​ക്ക് മ​റി​യു​ക​യാ യി​രു​ന്നു. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ഹെ​ലി​ക്കോ​പ്റ്റ​റി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

LEAVE A REPLY

Please enter your comment!
Please enter your name here