തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഫോണ്‍ പേ ഇല്ലല്ലോ എന്ന ആശങ്ക ഇനി വേണ്ട. ഇനി മുതല്‍ ഫോണ്‍ പേയിലൂടെ ടിക്കറ്റ് ചാര്‍ജ് കൈമാറാം. ബുധനാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വരിക. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാവും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. രാവിലെ 10.30ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here