ഉദുമ: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. പെരുമ്പള ബേനൂർ അരീച്ചം വീട്ടിലെ പരേതനായ കുമാരൻ നായരുടെയും അമ്പികയുടേയും മകൾ അഞ്ജുവാണ് മരിച്ചത്.

രണ്ടുദിവസമായി കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അഞ്ജു. ഓൺലൈനായി ഓർഡർ ചെയ്ത് വാങ്ങി കഴിച്ച് കുഴിമന്തിയിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു.

മഞ്ചേശ്വരം ഗോവിന്ദപൈ ഗവ കോളേജ് വിദ്യാർത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here