കുണുക്കശ്ശേരില്‍ കെ എ ജോണിന്റെ അഞ്ചാം ചരമദിനം പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ആചരിച്ചു. ജനുവരി 24ന് രാവിലെ ഏഴ് മണിയോടെ പനമ്പള്ളി നഗറിലെ വീട്ടിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. അംബികാപുരം പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here