മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി കടുത്തതിനെ തുടർന്നാണ് തിരുവനന്തപുര​ത്തെ വസതിയിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മുതിർന്ന നേതാക്കളായ എ.കെ ആന്റണി, എം.എം ഹസൻ എന്നിവർ വീട്ടിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here