തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ പരാതിയില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന് സ്പീക്കറുടെ റൂളിംഗ്്. സഭാ സമ്മേളനം നടക്കുന്ന സമയത്ത് സഭയില്‍ അറിയിക്കാതെ വെള്ളക്കരം വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. വെള്ളക്കരം കൂട്ടിയ തീരുമാനം ആദ്യം അറിയിക്കേണ്ടത് സഭയില്‍ ആയിരുന്നുവെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ റൂളിംഗില്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here