തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും ഈ​ര്‍​പ്പ​മു​ള്ള വാ​യു​വും നിമിത്തം മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ചൂ​ടും അ​സ്വ​സ്ഥ​ത​യും നി​റ​ഞ്ഞ കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. 

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കാ​ല​വ​ര്‍​ഷം നി​ക്കോ​ബ​ര്‍ ദ്വീ​പ് സ​മൂ​ഹം, തെ​ക്ക​ന്‍ ആ​ന്‍​ഡ​മാ​ന്‍ ക​ട​ല്‍, തെ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നേ​ക്കും. ജൂ​ണ്‍ നാ​ലി​നാ​ണ് കാ​ല​വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ക.

LEAVE A REPLY

Please enter your comment!
Please enter your name here