കട്ടപ്പന. കരുണാപുരത്ത് പശുവിനോപ്പം കുളത്തിൽ വീണ വീട്ടമ്മക്ക്‌ ദാരുണാന്ത്യം

▪️പശുവിനോപ്പം കുളത്തിൽ വീണ വീട്ടമ്മക്ക്‌ ദാരുണാന്ത്യം. മന്തിപ്പാറ വയലാർ നഗറിൽ പുരുഷോത്തമന്റെ ഭാര്യ ഉഷ(50) ആണ് മരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കമ്പംമെട്ട് പോലീസും, നാട്ടുകാരും ചേർന്ന് പശുവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പശുവിനെ ഉയർത്തിയ ശേഷം ഉഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

LEAVE A REPLY

Please enter your comment!
Please enter your name here