കട്ടപ്പന. ഇടുക്കി പൊന്മുടി കുളത്രക്കുഴിക്ക് സമീപം നിയത്രണം നഷ്ട്ടപെട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞു ;രോഗി മരിച്ചു.


◾️രാജാക്കാട് പൊന്മുടി കുളത്രക്കുഴിക്ക് സമീപം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് ആംബുലൻസിൽ വരുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗിയായ വീട്ടമ്മ മരിച്ചു. ഇന്ന് രാവിലെ കുളത്രക്കുഴിക്ക് സമീപമാണ് അപകടം ഉണ്ടായത്.ഉടനെ വീട്ടമ്മയെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽ ഡ്രൈവർക്കും പരിക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here